thugs of hindostan movie collection<br />ബോളിവുഡ് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രത്തിന് നെഗറ്റീവ് റിവ്യൂസായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വന്നിരുന്നത്. നെഗറ്റീവ് പബ്ലിസിറ്റി വന്നെങ്കിലും ആദ്യ ദിന കളക്ഷനിലെല്ലാം തന്നെ ചിത്രം റെക്കോര്‍ഡിട്ടിരുന്നു. എന്നാലിപ്പോള്‍ നെഗറ്റീവ് പബ്ലിസിറ്റി കൂടി വന്നതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.<br />#ThugsOfHindostan